ഈഴവരുടെ മതപരിവര്‍ത്തനസംരംഭം
- Title
- ml ഈഴവരുടെ മതപരിവര്‍ത്തനസംരംഭം
- Date published
- 1936
- Number of pages
- 42
- Alternative Title
- EEzhavarude Mathaparivarthanasamrambham
- Notes
- ml 1936-ലെ ഈഴവസമുദായത്തിന്റെ സാമൂഹികാവസ്ഥയും അക്കാലത്തെ ചില ചിന്തകളും പ്രതിപാദിക്കുന്ന ലഘു ലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. ക്ഷേത്രപ്രവേശന വിളംബരം വരുന്നതിനു തൊട്ടുമുമ്പ് ഇറങ്ങിയ ഇതുപോലുള്ള പ്രസിദ്ധീകരണങ്ങള്‍ ക്ഷേത്രപ്രവേശന വിളംബരത്തെ സ്വാധീനിച്ചിരിക്കാം എന്ന് കരുതുന്നു.
- Language
- ml
- Medium
- Paper
- Publisher
- C.V. Kunjuraman, Trivandrum
- Item location
- private (Kerala, India)
- Date digitized
- 2021-08-01
- Blog post link
- https://shijualex.in/ezhamps-1936cvkunjiraman/