ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം
Item
ml
ഈരെഴു പ്രാൎത്ഥനകളും നൂറു വെദധ്യാനങ്ങളുമായ നിധിനിധാനം
1860
193
Eerezhu Prarthanakalum Nooru Veda Dhuanangalumaya Nidhinidhanam
2018-07-09
ml
ആഴ്ചയിലെ ഓരോ ദിവസവും രാവിലെയും വൈകിട്ടും ഉപയോഗിക്കാനായുള്ള പതിനാലു (ഈരേഴ്) പ്രാർത്ഥനകളും നൂറ് വേദധ്യാനങ്ങളും ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നിധിനിധാനം = സൂക്ഷിച്ചു വെച്ച നിധി. ഗുണ്ടർട്ട് കേരളം വിട്ടതിനു ശേഷമുള്ള പുസ്തകമാണിത്. മറ്റു ഇടങ്ങളിൽ ഗുണ്ടർട്ടിന്റേതായി ലിസ്റ്റ് ചെയ്തിരിക്കുന്ന പുസ്തകങ്ങളിൽ ഈ പുസ്തകം ഇല്ല. അതിനാൽ ഇത് വേരൊരു ബാസൽ മിഷൻ മിഷനറിയുടെ സംഭാവന ആകാനാണ് വഴി. ഇതിലെ മനോഹരമായ കൈയ്യക്ഷരം മറ്റു ബാസൽ മിഷൻ പുസ്തകങ്ങളുമായി താരതമ്യം ചെയ്താൽ മനസ്സിലാക്കാം, ഈ പുസ്തകം കല്ലിൽ എഴുതിയിരിക്കുന്നത് മറ്റുള്ളവ എഴുതിയ ആളല്ല എന്ന്.
- Item sets
- മൂലശേഖരം (Original collection)