1906 - സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി - റവ. ഫെഡറിക്ക് ബവർ

Item

Title
1906 - സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി - റവ. ഫെഡറിക്ക് ബവർ
Date published
1906
Number of pages
244
Alternative Title
Sarvajanangalkkayulla Divya Vazhikatti
Language
Item location
Date digitized
2020 August 21
Blog post link
Abstract
ക്രൈസ്തമതപ്രചരണ പുസ്തകം എന്ന വിഭാഗത്തിലോ തർക്കശാസ്ത്ര പുസ്തകം എന്ന വിഭാഗത്തിലോ പെടുത്താവുന്ന സർവ്വജനങ്ങൾക്കായുമുള്ള ദിവ്യവഴികാട്ടി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ രചയിതാവായി FB എന്ന ഇനീഷ്യൽ മാത്രമാണ് രേഖപ്പെടുത്തിയിട്ടൂള്ളത്. (മുൻപ് ജർമ്മൻ മിഷനറിയായ ലീബെന്ദർ ഫെറിന്റെ പുസ്തകങ്ങളിൽ ഈ രീതി നമ്മൾ കണ്ടിട്ടുള്ളതാണ്). ഈ പുസ്തകം സി എം എസ് മിഷണറിയായ റവ. ഫെഡറിക്ക് ബവർ (Rev. Frederick Bower) ആണ് രചിച്ചതെന്ന് പുസ്തകത്തിലെ വിവരങ്ങളും മറ്റും പരിശോധിച്ച, മിഷനറി വിഷയങ്ങളിൽ സ്വതന്ത്ര ഗവേഷണം നടത്തുന്ന, മനോജ് എബനേസർ സാക്ഷ്യപ്പെടുത്തുന്നു. 1906ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ അച്ചടിച്ച ഈ പുസ്തകത്തിൽ ധാരാളം പാശ്ചാത്യ മിഷനറിമാരേയും മറ്റു ഭാഷകളിലുള്ള ക്രൈസ്തവരചനകളേയും ഉദ്ധരിക്കുന്നുണ്ട്.