1947 - ദീപിക ഷഷ്ട്വബ്ദപൂർത്തി വിശേഷാൽപ്രതി - Deepika Diamond Jubilee Special (1887 - 1947)
Item
ml
1947 - ദീപിക ഷഷ്ട്വബ്ദപൂർത്തി വിശേഷാൽപ്രതി - Deepika Diamond Jubilee Special (1887 - 1947)
1947
166
Deepika Shashtyabdhapoorthi Visheshal Prathi
ദീപികപത്രത്തിൻ്റെ അറുപതാം വാർഷികത്തോട് (ഡയമണ്ട് ജൂബിലി) അനുബന്ധിച്ച് 1947ൽ പ്രസിദ്ധീകരിച്ച ദീപിക ഷഷ്ട്വബ്ദപൂർത്തി വിശേഷാൽപ്രതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. ദീപിക പത്രത്തിൻ്റെ ചരിത്രവും, മറ്റു ശ്രദ്ധേയമായ ലേഖനങ്ങളും, ചിത്രങ്ങളും അടക്കം വിലപ്പെട്ട പല സംഗതികളും അടങ്ങുന്ന വിശേഷാൽ പ്രതി ആണിത്.