ധർമ്മപദം

Item

Title
ml ധർമ്മപദം
Date published
1931
Number of pages
236
Alternative Title
Dharmmapadam
Notes
ml ബുദ്ധമതത്തിൻ്റെ പ്രമാണഗ്രന്ഥങ്ങളിലൊന്നായ ധർമ്മപദം എന്ന ഗ്രന്ഥത്തിൻ്റെ വ്യാഖ്യാനസഹിതമുള്ള പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീബുദ്ധഭഗവാൻ്റെ ദിവ്യവാണികളുടെ ശേഖരമായ ഈ പുസ്തകം കെ.ജി. പണിക്കർ ആണ് വ്യഖ്യാനസഹിതം എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കൃതിയുടെ മൂലഭാഷയായ പാലിയിൽ ഉള്ള വരികളും (മലയാള ലിപിയിൽ), അതിൻ്റെ സംസ്കൃത പരിഭാഷയും (മലയാള ലിപിയിൽ) ഒപ്പം മലയാള വ്യാഖ്യാനവും ആണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്.
Topics
Language
Medium
Item location
Date digitized
2020-11-08