-
Title
-
ml
ധർമ്മധീരൻ മാസിക പുസ്തകം 1 ലക്കം10
-
Date published
-
1930
-
Number of pages
-
36
-
Alternative Title
-
Dharmmadheeran Masika Pusthakam 1 Lakkam 10
-
Notes
-
ml
കോട്ടയത്തു നിന്നു A K ശർമ്മ പേരാശ്ശേരിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ധർമ്മധീരൻ എന്ന മാസികയുടെ 1929-1930 കാലഘട്ടത്തിലെ 4 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഉള്ളടക്കം പരിശോധിച്ചതിൽ നിന്ന് അക്കാലത്തെ ഈഴവ/തീയ സമുദായ പുരോഗമനവും ബോധവൽക്കരണവും ലക്ഷ്യമാക്കി നടത്തിയ ഒരു പൊതുമാസികയായാണ് ഇതെന്നു കാണാം. അതോടൊപ്പം സാമൂഹികപരിഷ്കരണത്തിനും പ്രാധാന്യം കാണുന്നു .
-
Date digitized
-
2021-01-09