1929 - ധർമ്മധീരൻ - പുസ്തകം 1 - ലക്കം 6
Item
ml
1929 - ധർമ്മധീരൻ - പുസ്തകം 1 - ലക്കം 6
1929
36
DHARMA DHEERAN Masika Pusthakam 1 Lakkam 6
കോട്ടയത്തു നിന്നു A K ശർമ്മ പേരാശ്ശേരിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ധർമ്മധീരൻ എന്ന മാസികയുടെ 1929-1930 കാലഘട്ടത്തിലെ 4 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ. ഉള്ളടക്കം പരിശോധിച്ചതിൽ നിന്ന് അക്കാലത്തെ ഈഴവ/തീയ സമുദായ പുരോഗമനവും ബോധവൽക്കരണവും ലക്ഷ്യമാക്കി നടത്തിയ ഒരു പൊതുമാസികയായാണ് ഇതെന്നു കാണാം. അതോടൊപ്പം സാമൂഹികപരിഷ്കരണത്തിനും പ്രാധാന്യം കാണുന്നു .
- Item sets
- മൂലശേഖരം (Original collection)