ദേവീമാഹാത്മ്യ കഥാസംക്ഷേപം

Item

Title
ദേവീമാഹാത്മ്യ കഥാസംക്ഷേപം
Author
Date published
1910
Number of pages
82
Alternative Title
Deveemahathmya kadhasamkshepam
Language
Date digitized
Item location
Blog post link

Abstract
മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ദേവീമാഹാത്മ്യം എന്ന കൃതിയുടെ സംക്ഷേപമായ ദേവീമാഹാത്മ്യ കഥാസംക്ഷേപം എന്ന സംസ്കൃത കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഇത്. ഈ കഥാസംക്ഷേപം എന്നു പ്രസിദ്ധീകരിച്ചു എന്നോ ആർ പ്രസിദ്ധീകരിച്ചു എന്നതോ ഇതിൻ്റെ കവർ പേജും ടൈറ്റിൽ പേജ് അടക്കമുള്ള പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ അറിയില്ല. അച്ചടി രീതിയും മറ്റും വെച്ച് ഏകദേശം ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ 1910നോടടുത്താണ് ഈ അച്ചടി രൂപം പ്രസിദ്ധീകരിച്ചത് എന്ന് കരുതുന്നു
Notes
കവര്‍ പേജും ടൈറ്റില്‍ പേജും നഷ്ടപ്പെട്ടിരിക്കുന്നു