ദെവിമാഹാത്മ്യം

Item

Title
ml ദെവിമാഹാത്മ്യം
Date published
1877
Number of pages
87
Alternative Title
Devi Mahathmyam
Topics
Language
Date digitized
Notes
ml മലയാളത്തിലെ ആദ്യത്തെ സ്വദേശി പ്രസാധകരിൽ ഒരാളായ ചതുരംകപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ച ദെവിമാഹാത്മ്യം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 46-മത്തെ പൊതുസഞ്ചയ രേഖ ആണിത്.