ദേവീ മാഹാത്മ്യ കഥാ സംക്ഷേപം
Item
ml
ദേവീ മാഹാത്മ്യ കഥാ സംക്ഷേപം
en
Not known
1910
82
Deveemahathmya kadhasamkshepam
2020-11-07
ml
മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ദേവീമാഹാത്മ്യം എന്ന കൃതിയുടെ സംക്ഷെപമായ ദേവീമാഹാത്മ്യ കഥാസംക്ഷേപം എന്ന സംസ്കൃത കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ കഥാസംക്ഷേപം എന്നു പ്രസിദ്ധീകരിച്ചു എന്നോ ആർ പ്രസിദ്ധീകരിച്ചു എന്നതോ ഇതിൻ്റെ കവർ പേജും ടൈറ്റിൽ പേജ് അടക്കമുള്ള പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ അറിയില്ല. അച്ചടി രീതിയും മറ്റും വെച്ച് ഏകദേശം ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ 1910നോടടുത്താണ് ഈ അച്ചടി രൂപം പ്രസിദ്ധീകരിച്ചത് എന്ന് കരുതുന്നു
- Item sets
- മൂലശേഖരം (Original collection)