ദേശഭാഷാപുസ്തകങ്ങളുടെ കാറ്റലോഗു്

Item

Title
ml ദേശഭാഷാപുസ്തകങ്ങളുടെ കാറ്റലോഗു്
Date published
1917
Number of pages
110
Alternative Title
Desabhashapusthakangalude Catalogue)
Notes
ml തിരുവിതാംകൂർ സർക്കാരിന്റെ എഡ്യൂക്കേഷണൽ ബ്യൂറോയും മ്യൂസിയവും പ്രസിദ്ധീകരിച്ച ദേശഭാഷാപുസ്തകങ്ങളുടെ കാറ്റലോഗു് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1917നോടടുത്ത് തിരുവിതാംകൂർ എഡ്യൂക്കേഷണൽ ബ്യൂറോയിൽ ലഭ്യമായ പുസ്തകങ്ങളുടെ പട്ടിക നമുക്ക് ഇതിലൂടെ കിട്ടുന്നു. പഴയ രേഖകൾ തിരയാൻ ഈ കാറ്റലോഗ് പ്രയോജനപ്പെടും. പ്രധാനമായും മലയാള പുസ്തകങ്ങൾ ആണെങ്കിലും തമിഴ്, തെലുഗ് എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളും ഈ കാറ്റലോഗിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തെലുഗ് പുസ്തകങ്ങൾ മലയാള ലിപിയിലാണ് കാറ്റലോഗിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Language
Medium
Item location