1917 - ദേശഭാഷാപുസ്തകങ്ങളുടെ കാറ്റലോഗു്

Item

Title
ml 1917 - ദേശഭാഷാപുസ്തകങ്ങളുടെ കാറ്റലോഗു്
Date published
1917
Number of pages
110
Alternative Title
Desabhashapusthakangalude Catalogue)
Language
Item location
Blog post link
Abstract
തിരുവിതാംകൂർ സർക്കാരിന്റെ എഡ്യൂക്കേഷണൽ ബ്യൂറോയും മ്യൂസിയവും പ്രസിദ്ധീകരിച്ച ദേശഭാഷാപുസ്തകങ്ങളുടെ കാറ്റലോഗു്. 1917നോടടുത്ത് തിരുവിതാംകൂർ എഡ്യൂക്കേഷണൽ ബ്യൂറോയിൽ ലഭ്യമായ പുസ്തകങ്ങളുടെ പട്ടിക നമുക്ക് ഇതിലൂടെ കിട്ടുന്നു. പഴയ രേഖകൾ തിരയാൻ ഈ കാറ്റലോഗ് പ്രയോജനപ്പെടും. പ്രധാനമായും മലയാള പുസ്തകങ്ങൾ ആണെങ്കിലും തമിഴ്, തെലുഗ് എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളും ഈ കാറ്റലോഗിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Notes
ml ഈ കാറ്റലോഗ് ഭാഗികമായേ ലഭ്യമായുള്ളൂ. കിട്ടിയതിന്റെ തന്നെ സ്ഥിതി മോശവും ആയിരുന്നു. അവസാനത്തെ ഏതാണ്ട് 30 ഓളം താളുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ജീവശാസ്ത്രം, കുട്ടികൾക്കുള്ള പുസ്തകങ്ങൾ തുടങ്ങി വളരെ പ്രധാന്യമുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ ആണ് നഷ്ടപ്പെട്ട പേജുകളിൽ ഉള്ളത്.