-
Title
-
ml
ദീപിക ഷഷ്ട്വബ്ദപൂർത്തി വിശേഷാൽപ്രതി
-
Date published
-
1947
-
Number of pages
-
166
-
Alternative Title
-
Deepika Shashtyabdhapoorthi Visheshal Prathi
-
Notes
-
ml
ദീപികപത്രത്തിൻ്റെ അറുപതാം വാർഷികത്തോട് (ഡയമണ്ട് ജൂബിലി) അനുബന്ധിച്ച് 1947ൽ പ്രസിദ്ധീകരിച്ച ദീപിക ഷഷ്ട്വബ്ദപൂർത്തി വിശേഷാൽപ്രതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ദീപിക പത്രത്തിൻ്റെ ചരിത്രവും, മറ്റു ശ്രദ്ധേയമായ ലേഖനങ്ങളും, ചിത്രങ്ങളും അടക്കം വിലപ്പെട്ട പല സംഗതികളും അടങ്ങുന്ന വിശേഷാൽ പ്രതി ആണിത്.
-
Date digitized
-
2021-10-06