1979 – കോപ്പർനിക്കസ്സും കൂട്ടുകാരും – എം.സി. നമ്പൂതിരിപ്പാട്
Item
1979 – കോപ്പർനിക്കസ്സും കൂട്ടുകാരും – എം.സി. നമ്പൂതിരിപ്പാട്
1979
42
Kopparnikkassum Koottukarum
എം.സി. നമ്പൂതിരിപ്പാട് രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കോപ്പർനിക്കസ്സും കൂട്ടുകാരും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. കോപ്പർ നിക്കസ്, ഗലീലിയോ, ന്യൂട്ടൺ തുടങ്ങി ശാസ്ത്രശാഖകൾക്ക് ആധുനികകാലത്ത് കാര്യമായ സംഭാവന ചെയ്ത ചില യൂറോപ്യൻ ശാസ്ത്രജ്ഞരുടെ സംഭാവനകൾ ഡോക്കുമെൻ്റ് ചെയ്തിരിക്കുക ആണ് ഈ പുസ്തകത്തിൽ.
- Item sets
- മൂലശേഖരം (Original collection)