Collection of letters and notes
Item
ml
Collection of letters and notes
1874
37
Collection of letters and notes
2018-10-04
ml
മലയാളഭാഷാവ്യാകരണം, ഗുണ്ടർട്ട് നിഘണ്ടു തുടങ്ങിയ വിവിധ കൃതികളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഗുണ്ടർട്ട് എഴുതിയ കുറിപ്പുകളും, കത്തുകളും അടങ്ങിയ നോട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളഭാഷാവ്യാകരണം, ഗുണ്ടർട്ട് നിഘണ്ടു തുടങ്ങിയ വിവിധ കൃതികളുടെ കൃതികളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഗുണ്ടർട്ട് എഴുതിയ കത്തുകളും കുറിപ്പുകളും ഒക്കെയാണ് ഈ കൈയെഴുത്തു പ്രതിയുടെ ഉള്ളടക്കം. ഗുണ്ടർട്ട് രചനകളിൽ ഗവേഷണം ചെയ്യുന്നവർ സൂക്ഷ്മമായി പഠിക്കേണ്ട കൈയെഴുത്തു രേഖ ആണിത്. ഈ രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
- Item sets
- മൂലശേഖരം (Original collection)