1946-സിനിമാ മാസിക – വാല്യം 1 ലക്കം 1
Item
ml
1946-സിനിമാ മാസിക – വാല്യം 1 ലക്കം 1
1946
180
Cinema Masika - Volume 1 Lakkam 1
ml
സിനിമ മാസിക
ml
മലയാളത്തിലെ ആദ്യകാല സിനിമാ മാസികകളിൽ ഒന്നായ സിനിമാ മാസിക എന്ന മാസികയുടെ ആദ്യ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാള സിനിമ പിച്ച വെച്ചു നടക്കുന്ന കാലഘട്ടത്തെ മാസിക ആയതിനാൽ മലയാള നിനിമാസംബന്ധിയായ ലേഖനങ്ങൾ അങ്ങനെ ഇല്ല. സിനിമയിലെ ക്യാമറ ടെക്നിക്ക് പരിചയപ്പെടുത്തുന്ന ലേഖനം, മലയാള സിനിമ അഭിവൃദ്ധി പ്രാപിക്കാത്തതിനെ പറ്റിയുള്ള വിലയിരുത്തൽ ലേഖനം, തമിഴ് സിനിമയുടെ നിലവാരത്തകകർച്ചയെ പറ്റിയുള്ള ലേഖനം തുടങ്ങി ഒട്ടനവധി ലേഖനങ്ങൾ ഇതിൽ കാണാം. അതിനു പുറമേ 1940കളിലെ സിനിമാ പരസ്യങ്ങളും (കൂടുതലും തമിഴ് സിനിമാ പരസ്യങ്ങൾ ആണ്) കൗതുകമുയർത്തുന്ന വാണിജ്യ പരസ്യങ്ങളും ഒക്കെ ഈ ലക്കത്തിന്റെ ഭാഗമാണ്.
- Item sets
- മൂലശേഖരം (Original collection)