ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്

Item

Title
ml ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്
Date published
1968
Number of pages
12
Alternative Title
Church Weekly Masika /Azhchapathip
Notes
ml മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ബന്ധപ്പെട്ട ചർച്ചു് വീക്കിലി എന്ന മാസികയുടെ/ആഴ്ചപതിപ്പിന്റെ എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭ്യമായ 180-ഓളം ആദ്യകാല ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. നിലവിൽ 1950തൊട്ട് 1971യുള്ള വർഷങ്ങളിലെ 180 ലക്കങ്ങൾ ആണ് ഈ കളക്ഷനിൽ ഉള്ളത്. മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്ന ഒരു അനൗദ്യോഗിക എക്യൂമെനിക്കല്‍ പ്രസിദ്ധീകരണം ആണ് ചർച്ചു് വീക്കിലി (The Church Weekly) . മലയാളമനോരമ പത്രാധിപസമിതിയംഗമായിരുന്ന എന്‍.എം. ഏബ്രഹാമിന്‍റെ പത്രാധിപത്യത്തില്‍ കോട്ടയത്തു നിന്ന് ഏകദേശം 1946 തൊട്ട് പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യ കാലത്ത് ആഴ്ചപതിപ്പായി തുടങ്ങിയതാണ് ഈ പ്രസിദ്ധീകരണം. ചർച്ചു് വീക്കിലി എന്ന പേരിൽ തന്നെ ഇത് ആഴ്ചപതിപ്പ് ആണെന്ന സൂചനയും ഉണ്ട്. പക്ഷെ നിലവിൽ ഇത് മാസികയായി പ്രസിദ്ധീകരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്നുന്നതാണെങ്കിലും മറ്റു സഹോദരസഭകളുമായി ബന്ധപ്പെട്ടവരും ലേഖനങ്ങൾ എഴുതാറുണ്ട്. ഓർത്തഡോക്സ്-യാക്കോബായ കക്ഷി വഴക്കുമായി ബന്ധപ്പെട്ട് സമാധാന ശ്രമത്തിന്നു സഹായിക്കുന്ന ലേഖനങ്ങൾ ധാരാളം ഇതിൽ കാണാം. ഇപ്പോള്‍ ആലുവാ ഫെലോഷിപ്പ് ഹൗസില്‍ നിന്ന് മാസികയായി പ്രസിദ്ധീകരിക്കുന്നു.
Topics
en
Language
Medium
Publisher
Item location
Date digitized
2019-05-23