ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ്

Item

Title
ml ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ്
Date published
1865
Number of pages
123
Alternative Title
Church Missionery Atlas
Language
Item location
Date digitized
2015-09-26
Notes
ml ചർച്ച് മിഷനറി സൊസൈറ്റി അതിന്റെ ലോകവ്യാപകമായ പ്രവർത്തനങ്ങൾ വിപുലീകരിച്ചപ്പോൾ അവരുടെ വിവിധ മിഷൻ കേന്ദ്രങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് ഭൂപടങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഈ പ്രസിദ്ധീകരണം ചർച്ച് മിഷനറി സൊസൈറ്റി അറ്റ്ലസ് എന്ന് അറിയപ്പെടുന്നു. 1857 തൊട്ടാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. പിന്നീട് ഇടയ്ക്കിടയ്ക്ക് ചില വർഷങ്ങളിൽ ചർച്ച് മിഷനറി സൊസൈറ്റി അറ്റ്ലസ് പുതുക്കി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഇങ്ങനെ പ്രസിദ്ധീകരിച്ച അറ്റ്ലസുകളിൽ 1857ലേത് ഒഴിച്ച് ബാക്കിയുള്ള മിക്കതും (1896 വരെയുള്ളത്) നമുക്ക് കിട്ടിയത് പങ്കു വെക്കുന്നു.