ചെറുതിൽ ചെറുതും വലുതിൽ വലുതും
Item
ml
ചെറുതിൽ ചെറുതും വലുതിൽ വലുതും
1984
92
Cheruthil cheruthum Valuthil Valuthum
2019-12-10
ml
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുറീക്കാ വിജ്ഞാനപരീക്ഷയെ ലക്ഷ്യമാക്കി പ്രസിദ്ധീകരിച്ച ചെറുതിൽ ചെറുതും വലുതിൽ വലുതും എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പി.ആർ. മാധവപ്പണിക്കർ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. സ്ഥൂലപ്രപഞ്ചത്തിലെയും സൂക്ഷ്മപ്രപഞ്ചത്തിലെയും വസ്തുക്കളെയും ജീവികളെയും കൊച്ചുകുട്ടികൾക്ക് എളുപ്പം മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ചിരിക്കയാണ് ഈ പുസ്തകത്തിൽ
- Item sets
- മൂലശേഖരം (Original collection)