ചെറിയ ചെറിയ വലിയ കാര്യങ്ങൾ
Item
ml
ചെറിയ ചെറിയ വലിയ കാര്യങ്ങൾ
2001
68
Cheriya Cheriya valiya Karyangall
ml
കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചെറിയ ചെറിയ വലിയ കാര്യങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മുൻകാലങ്ങളിൽ അദ്ദേഹം വിവിധ അച്ചടി മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനങ്ങളുടെ സമാഹാരം ആണ് ഈ പുസ്തകം.
2019-09-16
- Item sets
- മൂലശേഖരം (Original collection)