ചന്ദ്രസംഗമം കഥ – തൃശ്ശംബരം സ്തുതി

Item

Title
ml ചന്ദ്രസംഗമം കഥ – തൃശ്ശംബരം സ്തുതി
Date published
1859
Number of pages
95
Alternative Title
Chandra sangamam Kadha -Trussambaram Sthuthi
Notes
ml ചന്ദ്രസംഗമം കഥ, തൃശ്ശംബരം സ്തുതി, ഓണപ്പാട്ട് എന്നീ മൂന്നു കൃതികളുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മൂലകൃതികൾക്ക് 1500 വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല എന്ന് ഇതിന്റെ കൈയെഴുത്തു രീതിയിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. ഏതാണ്ട് 1850കൾ ആയിരിക്കണം ഇതിന്റെ രചനാകാലഘട്ടം. ഓണപ്പാട്ടിന്റെ കൈയെഴുത്തു പ്രതിക്കു പുറമേ താളിയോല പതിപ്പ് കൂടി ലഭിച്ചു എന്നത് ഈ സമാഹാരത്തെ പ്രത്യേകയുള്ളതാക്കുന്നു. തൃശ്ശംബരം സ്തുതിയും ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കൃതിയാണ്. മൊത്തം 95ത്തോളം ഇതളുകൾ ഉള്ള താളിയോലക്കെട്ടാണിത്. ഓല ആർ എഴുതി എന്നതിന്റെ വിവരം ഇതിൽ കാണുന്നില്ല. ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
Topics
en
Language
Medium
Date digitized
2018-10-03