1949 - ബട്ളർ പപ്പൻ - സീ വീ രാമൻ പിള്ള
Item
ml
1949 - ബട്ളർ പപ്പൻ - സീ വീ രാമൻ പിള്ള
1949
78
Batlar Pappan
സാഹിത്യകുശലൻ സി.വി. രാമൻ പിള്ള അവർകൾ എഴുതിയ ബട്ട്ളർ പപ്പൻ എന്ന പ്രഹസനത്തിന്റെ ഡിജിറ്റൽ സ്കാൻ. തിരുവന്തപുരം നാഷണൽ ക്ലബ്കാർ ആദ്യം അവതരിപ്പിച്ച നാടകം തുടർന്ന് തിരുവിതാംകൂറിൽ വൻ ജനപ്രീതി നേടിയതായി കരുതുന്നു. തെക്കൻകേരളത്തിലെ പ്രാദേശികഭാഷാപ്രയോഗങ്ങൾ ഈ പ്രഹസനത്തിൽ ഉടനീളം കാണാവുന്നതാണ്. വളരെ രസകരമായ ഈ നാടകം അന്നത്തെ സാമൂഹ്യജീവിതത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുമെന്ന് കരുതുന്നു.