ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ഷഷ്ടിപൂർത്തി കമ്മിറ്റി റിപ്പോർട്ട്

Item

Title
ml ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ഷഷ്ടിപൂർത്തി കമ്മിറ്റി റിപ്പോർട്ട്
Date published
1917
Number of pages
130
Alternative Title
Brahmasree Narayanaguruswami Thrippadangalude Shashtipoorthi Committee Report
Language
Item location
Date digitized
2021-07-23
Notes
ml 1916-1917ൽ ശ്രീനാരായണഗുരുവിൻ്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം ഏർപ്പെടുത്തിയ കമ്മറ്റി തയ്യാറാക്കിയ ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ഷഷ്ടിപൂർത്തി കമ്മിറ്റി റിപ്പോർട്ട് എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ രേഖയിൽ ശ്രീനാരായണഗുരുവിൻ്റെ ഷഷ്ടിപൂർത്തി സംബന്ധമായ വിവിധ ലേഖനങ്ങളും കവിതകളും ഷഷ്ടിപൂർത്തി ആഘോഷങ്ങളുടെ വരവുചിലവു കണക്കുകളും ഒക്കെ അടങ്ങിയിരിക്കുന്നു.