ബ്രഹ്മാണ്ഡം ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം

Item

Title
ml ബ്രഹ്മാണ്ഡം ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം
Date published
1840
Number of pages
27
Alternative Title
Brahmandam Gundertinte Nottupusthakam
Language
Medium
Date digitized
2018-02-23
Notes
ml ബ്രഹ്മാണ്ഡപുരാണത്തെ പറ്റി ഗുണ്ടർട്ട് എഴുതിയ കുറിപ്പുകൾ അടങ്ങിയ നോട്ടുപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അത് പേജ് 15 തൊട്ട് 25 വരെ കാണാം. 6 മത്തെ പേജിൽ സർക്കാർ ഉദ്യോഗങ്ങളുടെ പേരും, തിരുവനന്തപുരം തൊട്ട് പറവൂർ വരെയുള്ള സ്ഥലനാമങ്ങളും എഴുതിയതായി കാണുന്നു. 7 മത്തെ താളിൽ തമിഴിലുള്ള ഒരു കുറിപ്പ് മലയാള ലിപിയിൽ എഴുതിയിരിക്കുന്നതായി കാണുന്നു. അതിൽ ഇടയ്ക്ക് തമിഴിൽ എഴുതിയത് വെട്ടി മലയാളലിപിയിൽ എഴുതിയിട്ടൂണ്ട്. ഇത്രയും താളുകൾ ഒഴിച്ചു നിർത്തിയാൽ ബാക്കിയുള്ള താളുകൾ ശൂന്യമാണ്. 27 പേജിൽ ഏതാണ്ട് 15 താളുകളിൽ ആണ് ഉള്ളടക്കം കാണുന്നത്.