1971 – ബൈബിൾ കഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ

Item

Title
1971 – ബൈബിൾ കഥകൾ – ബാലസാഹിത്യ ഗ്രന്ഥാവലി – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
Date published
1971
Number of pages
76
Alternative Title
Bible Kadhakal - Balasahithya Grandhavali
Language
Date digitized
Blog post link
Abstract
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ബൈബിൾ കഥകൾ എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാൻ. പേരു സൂചിപ്പിക്കുന്നത് പോലെ ഈ പുസ്തകത്തിൽ ബൈബിളിൽ നിന്നുള്ള പത്തോളം കഥകൾ തിരഞ്ഞെടുത്ത് കുട്ടികൾക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്നു. ഇത് പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ്.