ബൈബിൾ പരിഭാഷ (പുതിയ നിയമം-സമ്പൂർണ്ണം)

Item

Title
ml ബൈബിൾ പരിഭാഷ (പുതിയ നിയമം-സമ്പൂർണ്ണം)
Date published
1868
Number of pages
660
Alternative Title
Bibile Paribhasha (Puthiya Niyamam Sampoornnam)
Notes
ml ഗുണ്ടർട്ടിന്റെ സംഭാവന നിഘണ്ടുവിലും മലയാളവ്യാകരണത്തിലും ഒതുങ്ങുന്നില്ല. ഗുണ്ടർട്ട് ഒരു മിഷണറി ആയതിനാൽ സ്വാഭാവികമായും ബൈബിളിന്റെ മലയാളപരിഭാഷയും അദ്ദേഹത്തിന്റെ സവിശേഷ താല്പര്യമുള്ള വിഷയം ആയിരുന്നു. ആ വിധത്തിൽ അദ്ദേഹം പരിഭാഷ നിർവ്വഹിച്ച് 1868-ൽ പുറത്തിറങ്ങിയ പുതിയ നിയമം (സമ്പൂർണ്ണം) മലയാള പരിഭാഷയുടെ സ്കാൻ ആണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
Language
Medium
Item location
Date digitized
2013-07-29