1937 – ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം – അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ

Item

Title
1937 – ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം – അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മാ
Date published
1937
Number of pages
120
Alternative Title
Bhooloka Vhijnaneeyam -Anjaneyante Abdhilanganam
Language
Item location
Date digitized
2020 August 18
Blog post link
Abstract
ഹനുമാന്റെ അബ്ധി (സമുദ്ര) ലംഘന കഥയുടെ ശാസ്ത്രം പരിശോധിക്കുന്ന ഭൂലോക വിജ്ഞാനീയം – ആഞ്ജനേയന്റെ അബ്ധിലംഘനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. അമ്പലപ്പുഴ വെങ്കിടേശ്വര ശർമ്മ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ആർഷഭാരതസംസ്കാരം കേവലം അന്ധവിശ്വാസത്തിന്മേൽ പടുത്തു കെട്ടിയിട്ടുള്ള ഒന്നല്ലെന്നും ശാസ്ത്രീയവിജ്ഞാനത്തിന്മേൽ അടിയുറച്ചത് ആണെന്നും തെളിയിക്കാനാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളത്. 1930കളിൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ പുസ്തകത്തിൽ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് അക്കാലത്തെ ചില പ്രമുഖരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടൂണ്ട്. പുസ്തകത്തിൽ കുറച്ച് ചിത്രങ്ങളും ഉപയോഗിച്ചിട്ടൂണ്ട്.