1985 - ഭോപ്പാൽ ദുരന്തമല്ല, കൂട്ടക്കൊല - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Item

Title
ml 1985 - ഭോപ്പാൽ ദുരന്തമല്ല, കൂട്ടക്കൊല - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Date published
1985
Number of pages
44
Alternative Title
Bhopal Duranthamalla, Koottakkola
Language
Date digitized
Blog post link
Abstract
1984ൽ ഭോപ്പാലിൽ ഉണ്ടായ വിഷവാതകച്ചോർച്ചയുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നിരവധി പ്രചരണപ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അത് വെറുമൊരു വാതകച്ചോർച്ചയല്ല ആഗോള കുത്തകകളുടെ ലാഭക്കൊതിയുടെ അനന്തരഫലമാണ് എന്നായിരുന്നു പരിഷത്തിന്റെ നിരീക്ഷണം. അതുകൊണ്ട് ജനവിരുദ്ധമായ മൂലധന താൽപര്യങ്ങൾക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയായിരുന്നു ഈ പ്രവർത്തനങ്ങൾ. അതിന്റെ ഭാഗമായി പുറത്തിറക്കിയ ഭോപ്പാൽ ദുരന്തമല്ല, കൂട്ടക്കൊല എന്ന ചെറുപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.