ഭാഷാപോഷിണി

Item

Title
ml ഭാഷാപോഷിണി
Date published
1917
Number of pages
24
Alternative Title
Bhashaposhini
Topics
en
Language
Item location
Date digitized
2019-10-22
Notes
ml മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1917 മെയ് മാസത്തിൽ പുറത്തിറങ്ങിയ ലക്കമാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യമാസികളിൽ ഒന്നാണ് ഭാഷാപോഷിണി. 1892ൽ തന്നെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ ഭാഷാപോഷിണി അച്ചടി ആരംഭിച്ചു. ഇടയ്ക്ക് പല തവണ പ്രസിദ്ധീകരണം മുടങ്ങി പോയെങ്കിലും ഇപ്പോൾ ഇത് മാസികയായി തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു.