ഭാരതദീപം മാസിക

Item

Title
ml ഭാരതദീപം മാസിക
Date published
1921
Number of pages
38
Alternative Title
Bharatha Deepam Masika
Topics
en
Language
Item location
Date digitized
2020-12-15
Notes
ml സമത്വം, സ്വാതന്ത്ര്യം, സഹോദരത്വം എന്നിവ ടാഗ് ലൈനാക്കി കൊല്ലത്ത് നിന്ന് 1920കളിൽ പ്രസിദ്ധീകരിച്ചിരുന്ന ഭാരതദീപം എന്ന മാസികയുടെ പുസ്തകം 1 ലക്കം 3ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആധ്യാത്മിക വിഷയങ്ങളിൽ ഉള്ള വിവിധ ലേഖനങ്ങൾ ആണ് ഈ മാസികയുടെ ഉള്ളടക്കം. സാധു ശിവപ്രസാദ് ആണ് ഇതിൻ്റെ പത്രാധിപർ എന്ന് മാസികയിൽ രെഖപ്പെടുത്തിയിരിക്കുന്നു.