ബട്ട്ളര്‍ പപ്പന്‍

Item

Title
ml ബട്ട്ളര്‍ പപ്പന്‍
Date published
1949
Number of pages
78
Alternative Title
Batlar Pappan
Topics
en
Language
Item location
Date digitized
2021-08-27
Notes
ml സാഹിത്യകുശലന്‍ സി വി രാമന്‍ പിള്ള അവര്‍കള്‍ എഴുതിയ ബട്ട്ളര്‍ പപ്പന്‍ എന്ന പ്രഹസനത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവന്തപുരം നാഷണല്‍ ക്ലബ്കാര്‍ ആദ്യം അവതരിപ്പിച്ച നാടകം തുടര്‍ന്ന് തിരുവിതാംകൂറില്‍ വന്‍ ജനപ്രീതി നേടിയതായി കരുതുന്നു. തെക്കന്‍കേരളത്തിലെ പ്രാദേശികഭാഷാപ്രയോഗങ്ങള്‍ ഈ പ്രഹസനത്തില്‍ ഉടനീളം കാണാവുന്നതാണ്. വളരെ രസകരമായ ഈ നാടകം അന്നത്തെ സാമൂഹ്യജീവിതത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്ന് കരുതുന്നു.