ഭാരതദീപം മാസിക

Item

Title
ml ഭാരതദീപം മാസിക
Date published
1921
Number of pages
38
Alternative Title
Bharatha Deepam Masika
Topics
en
Language
Item location
Date digitized
Blog post link
Abstract
സമത്വം, സ്വാതന്ത്ര്യം, സഹോദരത്വം എന്നിവ ടാഗ് ലൈനാക്കി കൊല്ലത്ത് നിന്ന് 1920കളിൽ പ്രസിദ്ധീകരിച്ചിരുന്ന ഭാരതദീപം എന്ന മാസികയുടെ പുസ്തകം 1 ലക്കം 3ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആധ്യാത്മിക വിഷയങ്ങളിൽ ഉള്ള വിവിധ ലേഖനങ്ങൾ ആണ് ഈ മാസികയുടെ ഉള്ളടക്കം. സാധു ശിവപ്രസാദ് ആണ് ഇതിൻ്റെ പത്രാധിപർ എന്ന് മാസികയിൽ രെഖപ്പെടുത്തിയിരിക്കുന്നു.