1993 - ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Item
ml
1993 - ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
1993
100
Balalvedi Pravarthakarkkulla Kaipusthakam
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശയങ്ങൾ പലതും ആദ്യമായി പരിശോധിച്ചുറപ്പിക്കുന്നത് ബാലവേദികളിലൂടെയാണ്. ആ നിലക്ക് പരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമേഖലയാണ് ബാലവേദി. ബാലവേദി പ്രവർത്തകൾക്കു വേണ്ടി പരിഷത്ത് കാലാകാലങ്ങളിൽ പരിശീലന പരിപാടികൾ നടത്താറുണ്ട്. അതിനോടനുബന്ധിച്ച് പ്രവർത്തകർക്കാവശ്യമായ കൈപ്പുസ്തകങ്ങളും പുറത്തിറക്കാറുണ്ട്. 1993ൽ പുറത്തിറക്കിയ ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.
- Item sets
- മൂലശേഖരം (Original collection)