1915 - ബാലാകലേശവാദം - പണ്ഡിറ്റ് കെ.പി. കറുപ്പൻ

Item

Title
1915 - ബാലാകലേശവാദം - പണ്ഡിറ്റ് കെ.പി. കറുപ്പൻ
Date published
1915
Number of pages
88
Alternative Title
Balakalesavadam
Language
Item location
Date digitized
2020 August 26
Blog post link
Abstract
പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ എഴുതിയ ബാലാകലേശം എന്ന നാടകത്തെ സംബന്ധിച്ച് കൊച്ചി സാഹിത്യ സമാജത്തിൽ നടന്ന ആലൊചനകളും നിരൂപണങ്ങളും വാദപ്രതിവാദങ്ങളും എല്ലാം സമാഹരിച്ച ബാലാകലേശവാദം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഇതിലെ ലേഖനങ്ങൾ മംഗളോദയം മാസികയിലും കേരളോദയം പത്രികയിലും പ്രസിദ്ധീകരിച്ചിരിച്ചിരുന്നതാണ്. റെവറണ്ട് ഡീക്കൻ പി. ജോസഫ് ആണ് ഇത് സമാഹരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്.