ബഥനി

Item

Title
ml ബഥനി
Date published
1933
Number of pages
40
Alternative Title
Badhani
Topics
en
Language
Item location
Date digitized
Notes
ml മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ സന്യാസപ്രസ്ഥാനമായ ബഥനി ആശ്രമത്തിന്റെ മേൽ നോട്ടത്തിൽ 1920കളിൽ പ്രസിദ്ധീകരണം ആരംഭിച്ച പ്രസിദ്ധീകരണം ആണ് ബഥനി മാസിക. ഈ മാസികയുടെ വിവിധ വർഷങ്ങളിലെ ഡിജിറ്റൈസേഷനായി ലഭ്യമായ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് പങ്കു വെക്കുന്നത്. ആബോ അലക്സിയോസ് ഒ.ഐ.സി. യായിരുന്നു (പിന്നീട് മാര്‍ തേവോദോസ്യോസ്) ദീര്‍ഘകാലം ഈ മാസികയുടെ പത്രാധിപര്‍ ആയി പ്രവർത്തിച്ചിരുന്നത്. 1940-കളില്‍ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു എന്നു കരുതുന്നു. 2017 ഓഗസ്റ്റില്‍ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി.