1948 – ബദർ പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ
Item
ml
1948 – ബദർ പടപ്പാട്ട് – മഹാകവി മോയിൻകുട്ടി വൈദ്യർ
1948
140
Badar Padappatt
മഹാകവി മോയിൻകുട്ടി വൈദ്യർ രചിച്ച ബദർ പടപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ. ബദർ യുദ്ധം, പദ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന കൃതിയാണിത്. അറബി - മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി മോയിൻകുട്ടി വൈദ്യരുടെ ഏറ്റവും പ്രസിദ്ധമായ രചനകളിൽ ഒന്നാണ്. പുസ്തകത്തിൽ പകർത്തിയെഴുത്തുകാരൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ലിത്തോ എഴുത്തുകാരൻ്റെ പേരാണ്. ലിത്തോഗ്രഫി അച്ചടിയിൽ കല്ലിൽ എഴുതുന്ന ആൾക്ക് പ്രാധാന്യമുണ്ട്.
- Item sets
- മൂലശേഖരം (Original collection)