ബദർ യുദ്‌ധം എന്ന ഒപ്പന പാട്ട്

Item

Title
ml ബദർ യുദ്‌ധം എന്ന ഒപ്പന പാട്ട്
Date published
1948
Number of pages
34
Alternative Title
Badar Yuddam enna Oppanapat
Language
Publisher
Item location
Date digitized
2021-01-08
Notes
ml അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ബദർ യുദ്ധം എന്ന ഒപ്പനപ്പാട്ട് എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ബദർ യുദ്ധം, ഒപ്പനപ്പാട്ട് രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന പദ്യം/പാട്ട്/ഒപ്പന എന്ന വിഭാഗത്തിൽ പെടുത്താവുന്ന കൃതിയാണിത്. പുസ്തകത്തിൽ പകർത്തിയെഴുത്തുകാരൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ലിത്തോ എഴുത്തുകാരൻ്റെ പേരാണ്. ലിത്തോഗ്രഫി അച്ചടിയിൽ കല്ലിൽ എഴുതുന്ന ആൾക്ക് പ്രാധാന്യമുണ്ട്.