ബദർ പടപ്പാട്ട്

Item

Title
ml ബദർ പടപ്പാട്ട്
Date published
1948
Number of pages
140
Alternative Title
Badar Padappatt
Language
Item location
Date digitized
Notes
ml മഹാകവി മോയിൻകുട്ടി വൈദ്യർ രചിച്ച ബദർ പടപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ബദർ യുദ്ധം,പദ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന കൃതിയാണിത്. അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി മോയിൻകുട്ടി വൈദ്യരുടെ ഏറ്റവും പ്രസിദ്ധമായ രചനകളിൽ ഒന്നാണ്. പുസ്തകത്തിൽ പകർത്തിയെഴുത്തുകാരൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ലിത്തോ എഴുത്തുകാരൻ്റെ പേരാണ്. ലിത്തോഗ്രഫി അച്ചടിയിൽ കല്ലിൽ എഴുതുന്ന ആൾക്ക് പ്രാധാന്യമുണ്ട്.