അയ്യപ്പ പണിക്കരും മറ്റും - സനാതനൻ
Item
അയ്യപ്പ പണിക്കരും മറ്റും - സനാതനൻ
12
Ayyappa panickarum Mattum - Sanathanan
ദേശാഭിമാനി വാരികയിൽ തായാട്ട് ശങ്കരൻ എഴുതിയ അയ്യപ്പ പണിക്കരുടെ കൃതികൾ-അവതാരികയിലൂടെ എന്ന ലേഖനപരമ്പരയെ വിമർശിച്ചുകൊണ്ട് എം.വി ദേവൻ എഴുതിയ ലേഖനവും അതിനു മറുപടിയായി സനാതനൻ എഴുതിയ കുറിപ്പുമാണ് ഈ ലഘുലേഖയിലുള്ളത്