1916 – ആയുർവേദ ആയുഷ്കാമിയം – ഭാഷാപദ്യം – നിരണം നാട്ടുവൈദ്യൻ തൊമ്മി ചാണ്ടപ്പിള്ള
Item
1916 – ആയുർവേദ ആയുഷ്കാമിയം – ഭാഷാപദ്യം – നിരണം നാട്ടുവൈദ്യൻ തൊമ്മി ചാണ്ടപ്പിള്ള
1916
28
1916-Ayurveda Ayushkamiyam
നിരണം നാട്ടുവൈദ്യൻ തൊമ്മി ചാണ്ടപ്പിള്ള കൊല്ലവർഷം 1091 ൽ (ഏകദേശം 1916) പ്രസിദ്ധീകരിച്ച ആയുർവേദ ആയുഷ്കാമിയം എന്ന ആയുർവ്വേദ പദ്യപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.ആയുർവ്വേദ ചികിത്സാവിധികൾ പദ്യരൂപത്തിൽ എഴുതിയിരിക്കുന്നു എന്നാണ് പുസ്തകം ഓടിച്ചു നോക്കിയപ്പോൾ മനസ്സിലായത്.
- Item sets
- മൂലശേഖരം (Original collection)