1999 - ഔഷധ വിലവർദ്ധനവും ജനങ്ങളുടെ ആരോഗ്യവും
Item
ml
1999 - ഔഷധ വിലവർദ്ധനവും ജനങ്ങളുടെ ആരോഗ്യവും
1999
16
Oushadha vilavardhanavum janangalude arogyavum
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാലാകാലങ്ങളിൽ നിരവധി പുസ്തകങ്ങളും ലഘുലേഖകളും പുറത്തിറക്കിയിട്ടുണ്ട്. അതിലുൾപ്പെട്ട ഔഷധ വിലവർദ്ധനവും ജനങ്ങളുടെ ആരോഗ്യവും എന്നു ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ. 1990കളിൽ കേന്ദ്രസർക്കാർ ഔഷധവിലനിയന്ത്രണ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ നടപടികൾ പൊതു ആരോഗ്യസംവിധാനത്തെ എങ്ങനെ ബാധിക്കും എന്നു പരിശോധിക്കുകയാണ് ഈ ലഘുലേഖയിലൂടെ.
- Item sets
- മൂലശേഖരം (Original collection)