അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു

Item

Title
ml അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു
Date published
1879
Number of pages
80
Alternative Title
Ashtangahrudaya Oushadhi Nighandu
Language
Item location
Date digitized
2019-02-14
Notes
ml നെയ്യാറ്റുങ്കരെ കൃഷ്ണപിള്ള രചിച്ച അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഔഷധങ്ങളുമായി ബന്ധപ്പെട്ട വാക്കുകളും അവയുടെ അർത്ഥവും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോട്ടയം സി.എം.എസ്. പ്രസ്സിലാണ് ഏകദേേശം 80 പേജുകൾ മാത്രമുള്ള ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഡോക്കുമെന്റ് ചെയ്തതാണ് എന്നത് ഈ കൃതിയുടെ മൂല്യം കൂട്ടുന്നു.