അഷ്ടകവിംശതി - രണ്ടാം ഭാഗം - സൂര്യാഷ്ടകം
Item
അഷ്ടകവിംശതി - രണ്ടാം ഭാഗം - സൂര്യാഷ്ടകം
30
സൂര്യഭഗവാനെ സ്തുതിക്കുന്ന ഒരു പ്രധാന സംസ്കൃത അഷ്ടകസ്തോത്രം ആണ് സൂര്യഷ്ടകം. സൂര്യനെ ജ്ഞാനവും, ആരോഗ്യവും ശക്തിയും നൽകുന്ന ദൈവമായി സ്തുതിക്കുന്നു. നിത്യപാരായണത്തിനും സൂര്യനമസ്കാരത്തിനും ഈ അഷ്ടകം ഉപയോഗിക്കാറുണ്ട്.
- Item sets
- പ്രധാന ശേഖരം (Main collection)