1952 ഒക്ടോബർ – അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 7
Item
1952 ഒക്ടോബർ – അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 7
1952
36
1952 - Aruna Garhikamasika - Pusthakam 3 Lakkam 7
അരുണ ഗാർഹികമാസിക എന്ന പഴയകാല മാസികയുടെ 1952-ാം വർഷത്തിൽ പുറത്തിറങ്ങിയ 8 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ. മിസ്സിസ് എ.വി. കളത്തിൽ, വർഗ്ഗീസ് കളത്തിൽ എന്നിവർ ആണ് ഈ മാസികയുടെ പിൻപിൽ എന്നു കാണുന്നു. സ്ത്രീ സംബന്ധിയായ ലേഖനങ്ങൾ, സിനിമാ സംബന്ധിയായ ലേഖനങ്ങൾ മറ്റു സമകാലിക വിഷയങ്ങളിലുള്ള ലേഖനങ്ങൾ എന്നിവ ഈ മാസികയിൽ കാണാം.
- Item sets
- മൂലശേഖരം (Original collection)