അരുണ ഗാർഹികമാസിക – പുസ്തകം 1 ലക്കം 1

Item

Title
ml അരുണ ഗാർഹികമാസിക – പുസ്തകം 1 ലക്കം 1
Date published
1950
Number of pages
32
Alternative Title
Aruna Garhika Masika Pusthakam1 Lakkam1
Topics
en
Language
Date digitized
Notes
ml അരുണ ഗാർഹികമാസിക എന്ന പഴയകാല മാസികയുടെ ഒന്നാം ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മിസ്സിസ് എ.വി. കളത്തിൽ, വർഗ്ഗീസ് കളത്തിൽ എന്നിവർ ആണ് ഈ മാസികയുടെ നടത്തിപ്പുകാർ എന്നു കാണുന്നു. സ്ത്രീ സംബന്ധിയായ ലേഖനങ്ങൾ, സിനിമാ സംബന്ധിയായ ലേഖനങ്ങൾ മറ്റു സമകാലിക വിഷയങ്ങളിലുള്ള ലേഖനങ്ങൾ എന്നിവ ഈ മാസികയിൽ കാണാം. പഴയകാല സിനിമാ പരസ്യങ്ങളും ഈ മാസികയിൽ കാണുന്നുണ്ട്.