Anniversary of The Government Press, Shoranur
Item
ml
Anniversary of The Government Press, Shoranur
1963
16
Anniversary of The Government Press, Shoranur
2020-10-14
ml
ഷൊർണ്ണൂരിലെ സർക്കാർ പ്രസ്സിന്റെ വാർഷികത്തോടനുബന്ധിച്ച് 1963ൽ പ്രസിദ്ധീകരിച്ച Anniversary of The Government Press, Shoranur എന്ന സുവനീറിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ വാർഷികം നടക്കുന്ന സമയത്ത് ആർ. ശങ്കർ ആണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേതതടക്കം ഭരണതലത്തിലുള്ള പല പ്രമുഖരുടേയും ഫോട്ടോകൾ ഈ ചെറിയ സുവനീറിൽ കാണാം. ഷൊർണ്ണൂർ പ്രസ്സിന്റെ ഒരു ലഘുചരിത്രത്തിന്റെ ഈ വാർഷികം നടക്കുന്ന സമയത്തെ സ്ഥിതിയും ഇതിൽ രേഖപ്പെടുത്തിയിട്ടൂണ്ട്