1979 - ആനിബസൻ്റ് - ഭാരതീയ മഹാന്മാർ - സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്

Item

Title
ml 1979 - ആനിബസൻ്റ് - ഭാരതീയ മഹാന്മാർ - സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്
Date published
1979
Number of pages
82
Alternative Title
Anibasent
Language
Date digitized
Blog post link
Abstract
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1979ൽ ഭാരതീയ മഹാന്മാർ എന്ന സീരിസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച ആനിബസൻ്റ് എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാൻ. ദീർഘകാലം ഇന്ത്യയിൽ ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയായ ആനിബസൻ്റിൻ്റെ ജീവചരിത്രമാണ് ഈ പുസ്തകത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുനത്. സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ ആർ. പ്രഭാകരൻ ആണ് ഈ പുസ്തകം തയ്യാറാക്കിയത്.