An Anglo Malayalam Vocabulary And Phrase Book – ഇംഗ്ലീഷിലും മലയാളത്തിലും ഇംഗ്ലീഷ മലയാള അക്ഷരങ്ങളിലും എഴുതിയതായ വാക്കുപുസ്തകവും വാചകങ്ങളും
Item
ml
An Anglo Malayalam Vocabulary And Phrase Book – ഇംഗ്ലീഷിലും മലയാളത്തിലും ഇംഗ്ലീഷ മലയാള അക്ഷരങ്ങളിലും എഴുതിയതായ വാക്കുപുസ്തകവും വാചകങ്ങളും
1860
67
An Anglo Malayalam Vocabulary And Phrase Book –Englishilu, Malayalathilum English Malayala Aksharangalilum ezhuthiyathaya vakkupusthakaum vachakangalum
2019-01-09
ml
സി.എം.എസ്. മിഷന്റെ കേരളത്തിലെ പ്രവർത്തകർക്ക് ഇടയിലെ പ്രമുഖനായിരുന്ന റവ. ജോസഫ് പീറ്റ് രചിച്ച മലയാള വ്യാകരണപുസ്തകം ആയ A Grammar of the Malayalim Language എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1860ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് 1841ലാണ് പുറത്ത് വന്നത്. അതിന്റെ ഡിജിറ്റൽ സ്കാൻ ഇതിനകം പുറത്ത് വന്നതാണ്.