അമൃത പുളിനം

Item

Title
ml അമൃത പുളിനം
Date published
1950
Number of pages
140
Alternative Title
Amrithapulinam
Language
Item location
Notes
ml മഹാകവി പള്ളത്തു രാമൻ രചിച്ച ചരിത്രാഖ്യായിക എന്ന ഗണത്തിലുള്ള ഗദ്യകൃതിയായ അമൃതപുളിനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രചയിതാവായ പള്ളത്ത്, മഹാകവി പള്ളത്തു രാമൻ എന്ന് അറിയപ്പെട്ടു. അദ്ദേഹം ഒരു അദ്ധ്യാപകനും (പാലക്കാട് ഗവർണ്മെൻ്റ് വിക്ടോറിയ കോളേജിൽ മലയാളം അദ്ധ്യാപകൻ ആയിരുന്നു) കവിയും എഴുത്തുകാരവും സാമൂഹ്യപരിഷ്കർത്താവും ആയിരുന്നു.