അമരത്തിന്റ്റെ തമുൾക്കുത്ത

Item

Title
ml അമരത്തിന്റ്റെ തമുൾക്കുത്ത
Date published
1856
Number of pages
130
Alternative Title
Amarathinte Tamulkkutha
Topics
en
Language
Medium
Item location
Date digitized
2020-11-28
Notes
ml അമരേശ മൂലം (അമരകോശം) എന്ന കൃതിയുമായി ബന്ധപ്പെട്ട് കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് ഇറങ്ങിയ അമരത്തിൻ്റെ തമുൾക്കുത്ത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തമുൾക്കുത്ത എന്നത് ഇന്നത്തെ മലയാളത്തിൽ തമുൾക്കുത്ത് എന്ന് വായിക്കണം എന്ന് ഊഹിക്കുന്നു. അമരേശം മൂലത്തിലുള്ള ശ്ലോകങ്ങളും മറ്റു കൃതികളിൽ നിന്നുള്ള ശ്ലോകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട് എന്ന കുറിപ്പ് ടൈറ്റിൽ പേജിൽ കാണാം.